ADA ബെംഗളൂരു ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്| ADA Begaluru Vacancy| jobs in Malayalam|Aeronautical Development Agency - Jobs Diary

Post Top Ad

Thursday, August 11, 2022

ADA ബെംഗളൂരു ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്| ADA Begaluru Vacancy| jobs in Malayalam|Aeronautical Development Agency

ADA ബെംഗളൂരു ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്| ADA Begaluru Vacancy| jobs in Malayalam



Aeronautical Development Agency is an Autonomous Body and a Society entrusted with the task of Design and Development of Tejas aircraft (LCA)

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16


യോഗ്യത :


ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി (കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഇൻഫർമേഷൻ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി) / ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ഫിസിക്സിലോ മാത്സിലോ നേടിയ ബി.എസ്.സിയും കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ  കംപ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസോടെയുള്ള ത്രിവത്സരഡിപ്ലോമയും പ്രവൃത്തിപരിചയം.

ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 35,400 -1,12,400 രൂപയും മറ്റ് ആനുകൂല്യങ്ങളും.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.


വിശദവിവരങ്ങൾക്ക് www.ada.gov.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.


Official Notification


official website

ADA job story



ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


No comments:

Post a Comment

Post Top Ad